Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?

Aവിദ്യാസാഗർ

Bഎം ജയചന്ദ്രൻ

Cദീപക് ദേവ്

Dഷാൻ റഹ്മാൻ

Answer:

B. എം ജയചന്ദ്രൻ

Read Explanation:

• പുരസ്കാര തുക - 25000 രൂപയും ഫലകവും • പുരസ്കാരം നൽകുന്നത് - ജി ദേവരാജൻ ശക്തിഗാഥ സമിതി


Related Questions:

കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
താഴെ പറയുന്ന ഏത് പുരസ്കാരത്തിൻ്റെ പ്രഥമ ജേതാവാണ് ശൂരനാട് കുഞ്ഞൻപിള്ള ?
2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022-ൽ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് ?