2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aശ്രീകുമാരൻ തമ്പി
Bകൈതപ്രം ദാമോദരൻ നമ്പൂതിരി
Cകെ ജെ യേശുദാസ്
Dജനാർദ്ദനൻ
Answer:
A. ശ്രീകുമാരൻ തമ്പി
Read Explanation:
• ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കാൻ നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - Malayalam Cine Technicians Association (MACTA)
• പുരസ്‌കാര തുക - 1 ലക്ഷം രൂപ
• മൂന്ന് വർഷത്തിൽ ഒരിക്കൽ നൽകുന്ന പുരസ്‌കാരം
• 2021 ലെ പുരസ്‌കാരത്തിന് അർഹനായത് - കെ എസ് സേതുമാധവൻ