2024 ജനുവരിയിൽ നൽകിയ പ്രൊഫ. എം കെ സാനു പുരസ്കാരത്തിന് അർഹനായത് ആര് ?Aഎം ടി വാസുദേവൻ നായർBജോർജ് ഓണക്കൂർCഎം മുകുന്ദൻDടി പദ്മനാഭൻAnswer: A. എം ടി വാസുദേവൻ നായർ Read Explanation: • സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരം • പുരസ്കാരത്തുക - 25000 രൂപയും പ്രശസ്തിപത്രവും ശിൽപവുംRead more in App