Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ എസ് ചിത്ര

Bതിരുവിഴ ജയശങ്കർ

Cമധുരൈ ടി എൻ ശേഷഗോപാൽ

Dവി സുരേന്ദ്രൻ

Answer:

C. മധുരൈ ടി എൻ ശേഷഗോപാൽ

Read Explanation:

• പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ആണ് മധുരൈ ടി എൻ ശേഷഗോപാൽ • പുരസ്കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻറെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും


Related Questions:

അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?
മികച്ച കരകൗശല വിദഗ്ദ്ധർക്കുള്ള ശില്പഗുരു പുരസ്‌കാരത്തിന് അർഹനായ മലയാളി ആരാണ് ?
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?