Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?

Aകെ വി രാമകൃഷ്ണൻ

Bഎം.ടി. വാസുദേവൻ നായർ

Cടി. പത്മനാഭൻ

Dസക്കറിയ

Answer:

A. കെ വി രാമകൃഷ്ണൻ

Read Explanation:

  • പുരസ്‌കാര തുക - 25001 രൂപ

  • പുരസ്‌കാരം നൽകുന്നത് - പുത്തേഴത് കുടുംബ വേദി ട്രസ്റ്റ്


Related Questions:

2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ നഗരസഭ ?
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
2022 -24 കാലയളവിലെ സംസ്ഥാന സർക്കാരിൻ്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?