Challenger App

No.1 PSC Learning App

1M+ Downloads
ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?

Aവി എസ് .അച്യുതമേനോൻ

Bപി. കെ.വാസുദേവൻ നായർ

Cഎൻ. ശക്തൻ

Dഇ.കെ. നായനാർ

Answer:

B. പി. കെ.വാസുദേവൻ നായർ

Read Explanation:

1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിര ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി. കേരള മുഖ്യമന്ത്രിയായി.


Related Questions:

പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
സംസ്ഥാനത്തിൻറെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും "കേരള" എന്നതിന് പകരം "കേരളം" എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആര് ?
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് ആര് ?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :