App Logo

No.1 PSC Learning App

1M+ Downloads
54-ാമത്‌ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?

Aപൃഥ്വിരാജ് സുകുമാരൻ

Bമമ്മൂട്ടി

Cകെ ആർ ഗോകുൽ

Dജോജു ജോർജ്ജ്

Answer:

A. പൃഥ്വിരാജ് സുകുമാരൻ

Read Explanation:

• ആടുജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രിത്വിരാജിന് പുരസ്‌കാരം ലഭിച്ചത് • മികച്ച നടിയായി തിരഞ്ഞെടുത്തത് - ഉർവശി (ചിത്രം - ഉള്ളൊഴുക്ക്), ബീന R ചന്ദ്രൻ (ചിത്രം - തടവ്) • മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - കാതൽ ദി കോർ (സംവിധാനം - ജിയോ ബേബി) • മികച്ച ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - ആടുജീവിതം (സംവിധാനം - ബ്ലെസി) • മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് - ബ്ലെസി (ചിത്രം - ആടുജീവിതം)


Related Questions:

മികച്ച ജനപ്രിയ ചിത്രത്തിനുള്ള 52-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
ഡാം 999 സംവിധാനം ചെയ്തത്
മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?