App Logo

No.1 PSC Learning App

1M+ Downloads
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aനിക്കോളാസ് കേഗ്

Bപോൾ ജിയാമാറ്റി

Cജെഫ്രി റൈറ്റ്

Dമാറ്റ് ഡമോൺ

Answer:

B. പോൾ ജിയാമാറ്റി

Read Explanation:

• ദി ഹോൾഡ് ഒവേർസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പോൾ ജിയാമാറ്റി പുരസ്‌കാരത്തിന് അർഹനായത് • മ്യുസിക്കൽ / കോമഡി വിഭാഗത്തിലെ മികച്ച നടിയായി തെരഞ്ഞെടുത്തത് - എമ്മ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്)


Related Questions:

ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ ആര് ?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?