App Logo

No.1 PSC Learning App

1M+ Downloads
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?

Aഫാസിൽ റസാക്ക്

Bഉല്ലാസ് ചെമ്പൻ

Cആനന്ദ് ഏകർഷി

Dചിദംബരം

Answer:

C. ആനന്ദ് ഏകർഷി

Read Explanation:

• ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത ചിത്രം - ആട്ടം • സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം - ശ്രീനിവാസൻ • മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ആട്ടം


Related Questions:

കേരള സർക്കാർ നൽകുന്ന 2024 ലെ "പി കെ കാളൻ പുരസ്‌കാരം" ലഭിച്ചത് ആർക്ക് ?

ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

 i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

 iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

 

വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള മന്ത്രവാദ ചടങ്ങ് ?
കേരള സാംസ്കാരിക വകുപ്പ് 14-ാമത് അന്താരാഷ്ട്ര നാടകോത്സവം "ഇറ്റ്ഫോക്ക് - 2024" ന് വേദിയാകുന്നത് എവിടെ ?
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കലാരൂപം ?