Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായിക ആയി തെരഞ്ഞെടുത്തത് ?

Aമധുശ്രീ

Bമഞ്ജരി

Cമൃദുല വാരിയർ

Dശ്രേയ ഘോഷാൽ

Answer:

D. ശ്രേയ ഘോഷാൽ

Read Explanation:

  • "ഇരവിൻ നിഴൽ" എന്ന ചിത്രത്തിലെ ആലാപനത്തിനാണ് പുരസ്കാരം ലഭിച്ചത്

Related Questions:

2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?
രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
58-ാമത് (2023 ലെ ) ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതനും ഹിന്ദു ആദ്ധ്യാത്മിക ആചാര്യനുമായ വ്യക്തി ആര് ?
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
The Kalidas Samman is given by :