Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aനസീബ് റഹ്‌മാൻ

Bമുഹമ്മദ് അജ്‌സൽ

Cറോബി ഹൻസ്‌ഡ

Dനാരോ ഹരി ശ്രേഷ്ട

Answer:

C. റോബി ഹൻസ്‌ഡ

Read Explanation:

• പശ്ചിമ ബംഗാളിൻ്റെ താരമാണ് റോബി ഹൻസ്‌ഡ • 2024 -25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറ് കിരീടം നേടിയത് - പശ്ചിമ ബംഗാൾ • റണ്ണറപ്പ് - കേരളം


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം ആര് ?
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് ?
2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?
കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?