2024 ലെ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത് ?
Aപെഡ്രി
Bജാമാൽ മുസിയാല
Cലാമിൻ യമാൽ
Dജൂഡ് ബെല്ലിങ്കാം
Answer:
C. ലാമിൻ യമാൽ
Read Explanation:
• സ്‌പെയിനിൻ്റെ താരമാണ് ലാമിൻ യമാൽ
• 2024 ലെ യൂറോ കപ്പ് ടൂർണമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ താരം - ലാമിൻ യമാൽ
• 2024 ലെ യൂറോ കപ്പ് ടൂർണമെൻറിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - ലാമിൻ യമാൽ
• പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് - റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കൻ്റെ (സ്പെയിൻ)