Challenger App

No.1 PSC Learning App

1M+ Downloads
വുമൺ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്?

Aറോജർ ബിന്നി

Bജയേഷ് ജോർജ്

Cസൗരവ് ഗാംഗുലി

Dരാഹുൽ ദ്രാവിഡ്

Answer:

B. ജയേഷ് ജോർജ്

Read Explanation:

• കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡെന്റാണ്


Related Questions:

ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?
2025 ഡിസംബറിലെ കണക്കുകൾ പ്രകാരം രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം?
79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?
2026 ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെട്ട മലയാളി ?