App Logo

No.1 PSC Learning App

1M+ Downloads
മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമഞ്ജു വാര്യർ

Bപാർവതി തിരുവോത്ത്

Cഉർവശി

Dശ്വേതാ മേനോൻ

Answer:

D. ശ്വേതാ മേനോൻ

Read Explanation:

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത -കുക്കു പരമേശ്വരൻ


Related Questions:

താഴെപ്പറയുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?