2024 ഫെബ്രുവരിയിൽ ഇന്തോനേഷ്യയുടേ പുതിയ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആര് ?Aടിറ്റോ കർണവിയൻBപ്രബോവെ സുബിയാന്തോCശ്രീ മൂല്യാനി ഇന്ദ്രാവതിDആരിഫിൻ തസ്‌രീഫ്Answer: B. പ്രബോവെ സുബിയാന്തോ Read Explanation: • ഇന്തോനേഷ്യയുടെ മുൻ പ്രതിരോധ മന്ത്രി ആയിരുന്ന വ്യക്തിയാണ് പ്രബോവെ സുബിയാന്തോ • നിലവിൽ കാലാവധി അവസാനിച്ച ഇന്തോനേഷ്യൻ പ്രസിഡൻറ് - ജോക്കോ വിഡോഡോRead more in App