Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടത്?

Aയൂൺ സുക് യോൾ

Bമൂൺ ജെ ഇൻ

Cലീ ജെ യങ്

Dപാർക്ക് ഗ്യൂൻ ഹൈ

Answer:

C. ലീ ജെ യങ്

Read Explanation:

  • ലിബറൽ പാർട്ടി നേതാവാണ്

  • പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് കുറ്റവിചാരണ ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് -യൂൻ സുക് യോൽ

  • ദക്ഷിണ കൊറിയൻ പ്രസിഡണ്ടിന്റെ കാലാവധി -അഞ്ചുവർഷം


Related Questions:

2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?