Challenger App

No.1 PSC Learning App

1M+ Downloads
ഈജിപ്തിൻറെ പ്രസിഡൻറായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aമുഹമ്മദ് മൊർസി

Bഅദ്‌ലി മൻസൂർ

Cഇബ്രാഹിം മഹ്‌ലാബ്

Dഅബ്ദുൽ ഫത്താഫ് അൽ സിസി

Answer:

D. അബ്ദുൽ ഫത്താഫ് അൽ സിസി

Read Explanation:

• ഈജിപ്തിൻറെ ആറാമത്തെ പ്രസിഡൻറ് ആണ് അബ്ദുൽ ഫത്താഫ് അൽ സിസി • പ്രസിഡൻറ് ആയി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വർഷം - 2014


Related Questions:

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
ജർമനിയുടെ പ്രസിഡന്റ് ?
2024 മാർച്ചിൽ പാക്കിസ്ഥാൻ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആരെയാണ് ?