Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aഗബ്രിയേൽ അറ്റാൽ

Bമിഷേൽ ബെർണിയർ

Cഎലിസബത്ത് ബോൺ

Dഫ്രാൻസ്വാ ബെയ്റൂ

Answer:

D. ഫ്രാൻസ്വാ ബെയ്റൂ

Read Explanation:

• ഫ്രാൻസിലെ വലതുപക്ഷ നേതാവാണ് അദ്ദേഹം • ഫ്രാൻസ്വാ ബെയ്റൂ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - മോഡെം (MoDem) • ഫ്രാൻസിൻ്റെ പ്രസിഡൻറ് - ഇമ്മാനുവൽ മാക്രോൺ


Related Questions:

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?
2025 സെപ്റ്റംബറിൽ നിയമിച്ച യു കെ യുടെ ഉപപ്രധാനമന്ത്രി?
2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?
Black shirt were secret police of :