Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ UN പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്?

Aഡൊണാൾഡ് ട്രംപ്

Bജോ ബൈഡൻ

Cനരേന്ദ്ര മോദി

Dഅനലീന ബെയർ

Answer:

D. അനലീന ബെയർ

Read Explanation:

•മുൻ ജർമൻ വിദേശകാര്യ മന്ത്രിയാണ്


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഉൾപെടാത്തത് ആരാണ് ?
ഡയറ്റുകളുടെ അക്കാദമി ആസ്ഥാനം?
47-ാമത് ആസിയാൻ (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത് ?
' കോമൺവെൽത്ത് ഓഫ് നേഷൻസ് ' നിലവിൽ വന്ന വർഷം ഏതാണ് ?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?