Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aവൈശാഖൻ

Bആലങ്കോട് ലീലാകൃഷ്ണൻ

Cകെ.ജി.ശങ്കരപ്പിള്ള

Dപി.നാരായണക്കുറുപ്പ്

Answer:

A. വൈശാഖൻ

Read Explanation:

• പ്രസിഡന്റ് ആയിരുന്ന ഷാജി എൻ കരുൺ മരണപെട്ടതിനെ തുടർന്നാണ് നിയമനം


Related Questions:

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഭിന്നശേഷിക്കാർ
  2. മാനസിക വെല്ലുവിളി നേരിടുന്നവർ
  3. മുൻ കുറ്റവാളികൾ
  4. വിധവകൾ
  5. ആദിവാസികൾ
    സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?
    സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്
    ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
    POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?