2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aസുരേന്ദ്രൻ നായർ
Bബി ഡി ദത്തൻ
Cപാരിസ് വിശ്വനാഥൻ
Dപി ഗോപിനാഥ്
Answer:
A. സുരേന്ദ്രൻ നായർ
Read Explanation:
• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ
• പുരസ്കാരത്തുക - 3 ലക്ഷം രൂപ
• ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത അംഗീകാരം ആണ് രാജാ രവിവർമ്മ പുരസ്കാരം