App Logo

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തിയുടെ ധനകാര്യ ഉപദേഷ്ടാവ് ആരായിരുന്നു ?

Aസലീം രാജ്

Bബൈറാംഖാൻ

Cരാജാ തോഡർമാൾ

Dജോധാ ഭായി

Answer:

C. രാജാ തോഡർമാൾ


Related Questions:

മുഗൾ രാജവംശം നിലവിൽ വന്ന വർഷം ?
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
Which city was recaptured by Humayun from Sher Shah Suri?
മയൂരസിംഹാസനം പേർഷ്യയിലേക്ക് കടത്തി കൊണ്ടുപോയ രാജാവാര് ?
ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?