Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ എത്യോപ്യയുടെ പരമോന്നത ബഹുമതിക്കർഹനായത് ?

Aനരേന്ദ്ര മോദി

Bവിളിച്ചതും വളർത്തുന്നതും

Cഅടഞ്ഞ വാതിലുകൾ

Dഇടംപിടിക്കാത്തത്

Answer:

A. നരേന്ദ്ര മോദി

Read Explanation:

  • • എത്യോപ്യയുടെ പരമോന്നത ബഹുമതി- ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ

    • എത്യോപ്യയുടെ പ്രധാനമന്ത്രി - അബി അഹമ്മദ് അലി

    • ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്രത്തലവനാണ് അദ്ദേഹം

    • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 28-ാമത്തെ അംഗീകാരമാണിത്,


Related Questions:

Who has won the Abel Prize in 2024, an award given to outstanding mathematicians?
“Firodiya Awards' given for :
2025 ലെ ഗ്ലോബൽ പീസ് ഓണർ പുരസ്കാരം നേടിയത് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?