Challenger App

No.1 PSC Learning App

1M+ Downloads
കഴിഞ്ഞ സാമ്പത്തിക വർഷം 2023-24-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി:

Aയു. എസ്. എ.

Bചൈന

Cകാനഡ

Dബ്രസീൽ

Answer:

B. ചൈന

Read Explanation:

  • കഴിഞ്ഞ സാമ്പത്തിക വർഷം 2023-24-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി : ചൈന


Related Questions:

Which of the following is not a Public Sector Enterprise in India ?
വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?
Karve Committee is related to