App Logo

No.1 PSC Learning App

1M+ Downloads
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്?

Aഷൗക്കത്തലി

Bമൗലാന അബ്ദുൾ കലാം

Cഖാൻ അബ്ദുൾ ഖാഫർ ഖാൻ

Dമുഹമ്മദാലി ജിന്ന

Answer:

C. ഖാൻ അബ്ദുൾ ഖാഫർ ഖാൻ

Read Explanation:

കേരള ഗാന്ധി - കെ. കേളപ്പൻ മയ്യഴിഗാന്ധി - ഐ. കെ കുമാരൻ മാസ്റ്റർ ആധുനിക ഗാന്ധി - ബാബാ ആംതെ


Related Questions:

' നാഗന്മാരുടെ റാണി ' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് ?
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. 1923 സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
  2. 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
  3. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബറിഞ്ഞു
കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍?
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?