App Logo

No.1 PSC Learning App

1M+ Downloads
“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

Aദാദാഭായ് നവറോജി

Bജവഹർലാൽ നെഹ്റു

Cഗാന്ധിജി

Dഎ. ആർ. ദേശായി

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

ഇന്ത്യയെ കണ്ടെത്തൽ (Discovery of India)

  • രചയിതാവ്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

  • 1942-1945 കാലഘട്ടത്തിൽ അഹമ്മദ്നഗർ കോട്ടയിലെ ജയിൽവാസക്കാലത്താണ് നെഹ്റു ഈ കൃതി രചിച്ചത്.

  • ആദ്യമായി 1946-ൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു

  • ഇന്ത്യയുടെ ചരിത്രവും, സംസ്‌കാരവും, പാരമ്പര്യവും വിശദമായി വിശകലനം ചെയ്യുന്ന രീതീലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.


Related Questions:

സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?
സുഭാഷ് ചന്ദ്ര ബോസിന്റെ 125 -ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?
Who was the leader of the Bardoli Satyagraha?
അഖിലേന്ത്യ സര്‍വ്വീസിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?