App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച തെലങ്കാനയുടെ "വൃക്ഷ മനുഷ്യൻ" എന്നറിയപ്പെട്ടിരുന്ന വ്യക്തി ?

Aദാരിപ്പള്ളി രാമയ്യ

Bസുധീർ കക്കർ

Cടി എൻ അനന്തകൃഷ്ണൻ

Dഅജിത് കുമാർ

Answer:

A. ദാരിപ്പള്ളി രാമയ്യ

Read Explanation:

• സാമൂഹിക വനവൽക്കരണത്തിന് നേതൃത്വം നൽകിയ വ്യക്തി • "വനജീവി രാമയ്യ" എന്ന പേരിലും അറിയപ്പെട്ട വ്യക്തി • പത്മശ്രീ ലഭിച്ചത് - 2017 • വനമിത്ര പുരസ്‌കാരം ലഭിച്ചത് - 2005


Related Questions:

പശ്ചിമഘട്ടത്തെ കുറിച്ച് പഠിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പിച്ച വർഷം ?
'അപ്പിക്കോ' എന്ന വാക്കിനർത്ഥം എന്ത്
The Chipko movement was originated in 1973 at ?
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകൻ ആര്?
അപ്പിക്കോ മൂവ്മെന്റ് സ്ഥാപകനാര്?