App Logo

No.1 PSC Learning App

1M+ Downloads
പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aആണവോർജം

Bവിവരസാങ്കേതികവിദ്യ

Cപരിസ്ഥിതി ശാസ്ത്രം

Dവൈദ്യശാസ്ത്രം

Answer:

C. പരിസ്ഥിതി ശാസ്ത്രം

Read Explanation:

മാധവ് ഗാഡ്ഗിൽ ഒരു ഭാരതീയ പരിസ്ഥിതി ശാസ്ത്രജ്ഞനാണ്.


Related Questions:

ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവ്?
കേന്ദ്ര വനം പരിസ്ഥിതി നിയമം നിലവിൽ വന്ന വർഷം ഏത് ?
Pandurang Hegde launched the Appiko Movement in Karnataka in _______ ?
ചിപ്കോ പ്രസ്ഥാനം എന്തുമായി ചേർത്ത് വായിക്കാം ?
അപ്പിക്കോ മൂവ്മെന്റ് സ്ഥാപകനാര്?