രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?Aശൂരനാട്ടു കുഞ്ഞൻപിള്ളBഅപ്പു നെടുങ്ങാടിCഏ. ആർ രാജരാജവർമ്മDകോവുണ്ണി നെടുങ്ങാടിAnswer: D. കോവുണ്ണി നെടുങ്ങാടി Read Explanation: രാമചരിതത്തെക്കുറിച്ച് കൽപ്പിച്ചുണ്ടാക്കിയ രാമചരിതം എന്ന് പറഞ്ഞത് കോവുണ്ണി നെടുങ്ങാടിRamacharitham and early Malayalam studies എന്ന ഗവേഷണ പ്രബന്ധം ആരുടേത് ഡോ. കെ എം ജോർജ്ശ്രീ വീര രാമവർമ്മയാണ് രാമചരിതകാരൻ എന്ന് അഭിപ്രായപ്പെട്ടത് ഉള്ളൂർ Read more in App