തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?Aഭ്രമരസന്ദേശംBകോകസന്ദേശംCകോകിലസന്ദേശംDശുകസന്ദേശംAnswer: D. ശുകസന്ദേശം Read Explanation: ശുകസന്ദേശംകേരളത്തിലുണ്ടായ സംസ്കൃത സന്ദേശകാവ്യംശുകസന്ദേശത്തിൻ്റെ കർത്താവ് - ലക്ഷ്‌മീദാസൻ ശുകസന്ദേശത്തിലെ പ്രതിപാദ്യം?ഏതോ ദുർവിധിയിൽ രാമേശ്വരത്ത് താമസിക്കേണ്ടി വന്ന നായകൻ തൃക്കണാമതിലകത്ത് ജിവിച്ചിരുന്ന നർത്തകി യായ രംഗലക്ഷ്മിക്ക് ശുകം വഴി സന്ദേശം അയക്കുന്നതായികാണുന്ന സ്വപ്നം. പറയർകലാക്ഷേത്രം പരാമർശിക്കുന്ന സന്ദേശകാവ്യം Read more in App