Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ 2024 ലെ പുരുഷ ക്രിക്കറ്ററായി തിരഞ്ഞെടുത്തത് ?

Aജസ്പ്രീത് ബുമ്ര

Bട്രാവിസ് ഹെഡ്

Cജോ റൂട്ട്

Dഹാരി ബ്രൂക്ക്

Answer:

A. ജസ്പ്രീത് ബുമ്ര

Read Explanation:

• ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ - അമേലിയ കെർ (ന്യൂസിലാൻഡ്)

• ഐസിസിയുടെ 2024 ലെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരം - ജസ്പ്രീത് ബുമ്ര

• 2024 മികച്ച പുരുഷ ഏകദിന ക്രിക്കറ്റ് താരം - അസ്മത്തുള്ള ഒമർസെയ് (അഫ്ഗാനിസ്ഥാൻ)

• 2024 മികച്ച വനിതാ ഏകദിന ക്രിക്കറ്റ് താരം - സ്‌മൃതി മന്ഥാന (ഇന്ത്യ)

• മികച്ച പുരുഷ ട്വൻറി-20 ക്രിക്കറ്റ് താരം - അർഷദീപ് സിങ് (ഇന്ത്യ)

• മികച്ച വനിതാ ട്വൻറി-20 ക്രിക്കറ്റ് താരം - അമേലിയ കെർ (ന്യൂസിലാൻഡ്)


Related Questions:

അർജുന അവാർഡ് നൽകി തുടങ്ങിയ വർഷം ഏതാണ് ?
ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരം ആര് ?
ഐസിസി യുടെ 2024 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?

താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?

1. ഗുകേഷ് ഡി.

2. ഹർമൻപ്രീത് സിംഗ്

3. പ്രവീൺ കുമാർ

4. മനു ബാക്കർ