Challenger App

No.1 PSC Learning App

1M+ Downloads
മിസ് കേരള 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഅഞ്ജിത കെ.ആർ.

Bവിൻസി അലോഷ്യസ്

Cശ്രീനിധി സുരേഷ്

Dമഞ്ജുഷ സുകുമാരൻ

Answer:

C. ശ്രീനിധി സുരേഷ്

Read Explanation:

  • തിരുവനതപുരം സ്വദേശി

  • നിയമ വിദ്യാർത്ഥിനി

  • 2024 മിസ് കേരള -മേഘ ആന്റണി


Related Questions:

കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?
2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?