Challenger App

No.1 PSC Learning App

1M+ Downloads
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?

Aടൊവിനോ തോമസ്

Bപ്രിത്വിരാജ്

Cബേസിൽ ജോസഫ്

Dഉണ്ണി മുകുന്ദൻ

Answer:

A. ടൊവിനോ തോമസ്

Read Explanation:

• ടൊവിനോ തോമസിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങൾ - അന്വേഷിപ്പിൻ കണ്ടെത്തും, അജയൻ്റെ രണ്ടാം മോഷണം (ARM) • മികച്ച നടി - നസ്രിയ നസീം (ചിത്രം - സൂക്ഷ്മ ദർശിനി), റീമ കല്ലിങ്കൽ (ചിത്രം - തീയേറ്റർ :മിത്ത് ഓഫ് റിയാലിറ്റി) • മികച്ച സിനിമ - ഫെമിനിച്ചി ഫാത്തിമ (സംവിധാനം - ഫാസിൽ മുഹമ്മദ്) • മികച്ച സംവിധാനം - ഇന്ദു ലക്ഷ്മി (ചിത്രം - അപ്പുറം) • ചലച്ചിത്ര രത്ന പുരസ്‌കാരം ലഭിച്ചത് - വിജയകൃഷ്ണൻ (ചലച്ചിത്ര നിരൂപകൻ) • റൂബി ജൂബിലി പുരസ്‌കാരം ലഭിച്ചത് - ജഗദീഷ് • പുരസ്‌കാര നിർണ്ണയ ജൂറി ചെയർമാൻ - ജോർജ്ജ് ഓണക്കൂർ


Related Questions:

സ്വർണ്ണ കമൽ പുരസ്‌കാരം നല്‌കുന്നത് ഏത് വിഭാഗത്തിലാണ് ?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
കേരളത്തിലാദ്യമായി കുട്ടികൾക്കായി നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയായ ജില്ല
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(IFFK) രാജ്യാന്തര മത്സരവിഭാഗം ജൂറി അധ്യക്ഷയായി തിരഞ്ഞെടുത്തത് ?
മലയാള സിനിമയിലെ ആദ്യ സംവിധായിക ആരാണ് ?