App Logo

No.1 PSC Learning App

1M+ Downloads
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aമമ്മൂട്ടി

Bഋഷഭ് ഷെട്ടി

Cപവൻരാജ് മൽഹോത്ര

Dപൃഥ്വിരാജ്

Answer:

B. ഋഷഭ് ഷെട്ടി

Read Explanation:

• കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത് • മികച്ച നടിയായി തിരഞ്ഞെടുത്തത് - നിത്യാ മേനോൻ (ചിത്രം - തിരുച്ചിത്രമ്പലം), മാനസി പരേഖ് (ചിത്രം - കച്ച് എക്സ്പ്രസ്സ്) • മികച്ച ബാലതാരമായി തിരഞ്ഞെടുത്ത മലയാളി - ശ്രീപത് (ചിത്രം - മാളികപ്പുറം)


Related Questions:

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?
കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
സ്വീഡിഷ് അക്കാഡമി ഓഫ് മോഷൻ പിക്ചറിന്റെ ഔട്ട് സ്റ്റാൻഡിങ് അവാർഡ്, മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ഇന്ത്യൻ സിനിമ തുടങ്ങിയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രം?
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ?