App Logo

No.1 PSC Learning App

1M+ Downloads
77-ാമത് ബാഫ്റ്റ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aബ്രാഡ്‌ലി കൂപ്പർ

Bകിലിയൻ മർഫി

Cകോൾമാൻ ഡോമിംഗോ

Dബാരി കിയോഗൻ

Answer:

B. കിലിയൻ മർഫി

Read Explanation:

• ഓപ്പൺ ഹെയ്‌മർ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് കിലിയൻ മർഫി പുരസ്‌കാരത്തിന് അർഹനായത് • മികച്ച സഹനടനായി തിരഞ്ഞെടുത്തത് - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്‌മർ) • മികച്ച നടി - എമ്മ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്) • മികച്ച സഹനടി - ഡേ വിൻ ജോയ് റാൻഡോൾഫ് (ചിത്രം - പുവർ തിങ്സ്)


Related Questions:

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?