Challenger App

No.1 PSC Learning App

1M+ Downloads
81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aറോബർട്ട് ബ്രൗണി ജൂനിയർ

Bബ്രാഡ്‌ലി കൂപ്പർ

Cകിലിയൻ മർഫി

Dലിയോനാർഡോ ഡീകാപ്രിയോ

Answer:

C. കിലിയൻ മർഫി

Read Explanation:

• ഓപ്പൺഹെയ്മർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിലിയൻ മർഫിക്ക് പുരസ്‌കാരം ലഭിച്ചത് • • മികച്ച സഹനടൻ ആയി തെരഞ്ഞെടുത്തത് - റോബർട്ട് ബ്രൗണി ജൂനിയർ (ചിത്രം - ഓപ്പൺഹെയ്മർ)


Related Questions:

ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?