App Logo

No.1 PSC Learning App

1M+ Downloads
81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aആനറ്റ് ബെന്നിങ്

Bസാന്ദ്ര ഹുള്ളർ

Cഗ്രെറ്റ ലീ

Dലിലി ഗ്ലാഡ്സ്റ്റൺ

Answer:

D. ലിലി ഗ്ലാഡ്സ്റ്റൺ

Read Explanation:

• മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഗോത്രവർഗ്ഗക്കാരിയാണ് ലിലി ഗ്ലാഡ്സ്റ്റൺ • • മികച്ച സഹനടിയായി തെരഞ്ഞെടുത്തത് - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ദി ഹോൾഡ് ഓവർ)


Related Questions:

Booker Prize is awrded in the field of
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?
The film that received the Oscar Academy Award for the best film in 2018?
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?