54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ആരെയാണ് ?
Aബ്ലെസി
Bജിയോ ബേബി
Cരോഹിത് എം ജി കൃഷ്ണൻ
Dഫാസിൽ റസാഖ്
Answer:
A. ബ്ലെസി
Read Explanation:
• 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്ത ആടുജീവിതത്തിൻ്റെ സംവിധായകൻ ആണ് ബ്ലെസി
• സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത കാതൽ ദി കോർ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് ജിയോ ബേബി
• സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തിയാണ് ഫാസിൽ റസാഖ്
• സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായ ഇരട്ടയുടെ സംവിധായകൻ ആണ് രോഹിത് എം ജി കൃഷ്ണൻ