App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഅർജുൻ പാണ്ട്യൻ IAS

Bഎൻ എസ് കെ ഉമേഷ് IAS

Cപ്രേം കൃഷ്ണൻ IAS

Dനവ്‌ജ്യോത് ഖോസ IAS

Answer:

B. എൻ എസ് കെ ഉമേഷ് IAS

Read Explanation:

• നിലവിൽ എറണാകുളം ജില്ലാ കളക്ടറാണ് എൻ എസ് കെ ഉമേഷ് • മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് - തൃശ്ശൂർ • പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള റവന്യു വകുപ്പ്


Related Questions:

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി ഏറ്റവും കുറവ് വാർഡുകൾ പുതിയതായി നിലവിൽ വന്ന ജില്ല ?
താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?

കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്.

i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക് മാത്രം 50 ശതമാനം സംവരണം


ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം


iii) വനിതാ വികസനത്തിന് പ്രത്യേക ഘടക പദ്ധതി


iv) വനിതാ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ട് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.

ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

  1. Opium Act, 1857
  2. Ganges tolls Act, 1867
  3. Explosives Act, 1884
    സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?