App Logo

No.1 PSC Learning App

1M+ Downloads
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർനില പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക് നിർദേശം നൽകിയത്

Aവിദ്യാഭ്യാസ വകുപ്പ്

Bആഭ്യന്തര വകുപ്പ്

Cകേരള സർക്കാർ

Dസംസ്ഥാന ലഹരിവിരുദ്ധ സെൽ

Answer:

C. കേരള സർക്കാർ

Read Explanation:

  • ഹാജർ നില പരിശോധിച് ആവശ്യമെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശം

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ സഹായത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും നിർദേശിച്ചു


Related Questions:

സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?
താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
കേരളത്തിന്റെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ?