2024 ലെ കേരള സംസ്ഥാന റെവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aഎൻ ദേവീദാസ്
Bവി വിഘ്‌നേശ്വരി
Cജെറോമിക് ജോർജ്
Dഎൻ എസ് കെ ഉമേഷ്
Answer:
C. ജെറോമിക് ജോർജ്
Read Explanation:
• തിരുവനന്തപുരം ജില്ലാ കളക്ടർ ആണ് ജെറോമിക് ജോർജ്
• • മികച്ച കളക്ട്രേറ്റ് - തിരുവനന്തപുരം
• മികച്ച സബ് കളക്ടർ - സന്ദീപ് കുമാർ (തലശേരി സബ് കളക്ടർ)
• മികച്ച റവന്യു ഡിവിഷൻ ഓഫീസ് - പാലക്കാട്
• റെവന്യൂ, സർവ്വേ-ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്ക് നൽകുന്നതാണ് റവന്യു പുരസ്കാരം