App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡിൽ മികച്ച പുരഷതാരമായി തിരഞ്ഞെടുത്തത് ?

Aവിനീഷ്യസ് ജൂനിയർ

Bറോഡ്രി

Cജൂഡ് ബെല്ലിങ്‌ഹാം

Dലയണൽ മെസി

Answer:

A. വിനീഷ്യസ് ജൂനിയർ

Read Explanation:

ദി ബെസ്റ്റ് ഫിഫാ ഫുട്ബോൾ അവാർഡ് - 2024

  • മികച്ച പുരുഷ താരം - വിനീഷ്യസ് ജൂനിയർ (ബ്രസീൽ)

  • മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പെയിൻ)

  • മികച്ച പുരുഷ ഗോൾകീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്റീന)

  • മികച്ച വനിതാ ഗോൾകീപ്പർ - അലീസ നെഹർ (യു എസ് എ)

  • മികച്ച പുരുഷ പരിശീലകൻ - കാർലോ അൻസെലോട്ടി (ഇറ്റലി)

  • മികച്ച വനിതാ പരിശീലക - എമ്മാ ഹെയ്സ് (ഇംഗ്ലണ്ട്)

  • പുഷ്‌കാസ് പുരസ്‌കാരം നേടിയത് - അലസാൻഡ്രോ ഗർനാച്ചോ (അർജന്റീന)

  • മാർത്താ പുരസ്‌കാരം നേടിയത് - മാർത്ത (ബ്രസീൽ)

  • ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ചത് - തിയാഗോ മയ (ബ്രസീൽ)


Related Questions:

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
2021-ലെ അന്തരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ?
ഒളിംപിക്സ് പതാകയുടെ നിറം എന്താണ് ?
ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
' പിറ്റ്ചർ ' എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?