App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി (Leader of the house) തിരഞ്ഞെടുത്തത് ?

Aഅനുരാഗ് താക്കൂർ

Bഅർജുൻ മുണ്ഡ

Cപീയുഷ് ഗോയൽ

Dജഗത് പ്രകാശ് നദ്ദ

Answer:

D. ജഗത് പ്രകാശ് നദ്ദ

Read Explanation:

• മുന്‍പ് കക്ഷി നേതാവായിരുന്ന പീയുഷ് ഗോയൽ ലോക്‌സഭാ അംഗമായ ഒഴിവിലാണ് നിയമനം • രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് - മല്ലികാർജ്ജുന ഖാർഗെ.


Related Questions:

അടുത്തിടെ പാർലമെൻ്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായത് ആര് ?

ഇന്ത്യ - അന്റാർട്ടിക്ക് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?

ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?

2024 ഫെബ്രുവരിയിൽ അന്തരിച്ച 17-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആര് ?

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?