Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?

Aവാൾട്ടർ എം ഷിറ

Bഡോൺ എഫ് ഐസെലെ

Cവാൾട്ടർ കണ്ണിംഗ്ഹാം

Dബാരറ്റ് മൈക്കൽ

Answer:

C. വാൾട്ടർ കണ്ണിംഗ്ഹാം

Read Explanation:

• നാസയുടെ അപ്പോളോ 7 ദൗത്യത്തിൽ പങ്കെടുത്ത ബഹിരാകാശ സഞ്ചാരികൾ - വാൾട്ടർ എം ഷിറ, ഡോൺ എഫ് എസിലെ, വാൾട്ടർ കണ്ണിങ്ഹാം


Related Questions:

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?
ചന്ദ്രോപരിതലത്തിൽ തകർന്നു വീണതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ച റഷ്യയുടെ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?