Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാംഗമായിരുന്ന ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആര് ?

Aജോസ്സ് ഫെർണാണ്ടസ്

Bഷീല. എഫ്. ഇറാനി

Cഫ്രാങ്ക് ആൻ്റണി

Dഡെറിക് ഒബ്രിയൻ

Answer:

C. ഫ്രാങ്ക് ആൻ്റണി


Related Questions:

സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?
സർക്കാരിൻ്റെ ധനവിനിയോഗം, റവന്യു എന്നിവയെ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ചക്ക് വരുന്ന ബിൽ ഏത് ?
തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?
ഒരു ധനകാര്യ ബിൽ പരമാവധി എത്ര ദിവസം രാജ്യസഭയ്ക്ക് കൈവശം വയ്ക്കാൻ കഴിയും ?
സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന് ?