App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ?

Aജോർജ്ജ് അഞ്ചാമൻ

Bജോർജ് ആറാമൻ

Cഎഡ്വേർഡ് എട്ടാമൻ

Dജോർജ് നാലാമൻ

Answer:

B. ജോർജ് ആറാമൻ

Read Explanation:

പദവിയിലിരിക്കെ ഇന്ത്യ സന്ദർശിച്ച ഏക ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമൻ ആണ് (1911 ).


Related Questions:

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും   

  1. താനേശ്വർ യുദ്ധം -  ഉത്തർ പ്രദേശ്   
  2. പാനിപ്പത്ത് യുദ്ധം - ഹരിയാന  
  3. ബക്സർ യുദ്ധം - രാജസ്ഥാൻ   
  4. തളിക്കോട്ട യുദ്ധം - കർണ്ണാടക 

ശരിയല്ലാത്ത ജോഡി ഏതാണ് ? 

What was the major impact of British policies on Indian handicrafts?

ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കിയ യുദ്ധങ്ങൾ ?

'ജനകീയാസൂത്രണം' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

യൂറോപ്പിൽ ഉണ്ടായ ആസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം ഏത് ?