- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13
- നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ് )
- കാരണമായ നിയമം -റൌലറ്റ് ആക്ട്
- ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ -crawling order
- നേതൃത്വം നൽകിയ ഓഫീസർ -ജനറൽ റെജിനാൾഡ് ഡയർ
- വെടിവെക്കാൻ അനുമതി നൽകിയത് -മൈക്കിൾ . ഒ . ഡയർ
- മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ്
കൂട്ടക്കൊലയിൽ പ്രധിഷേധിച്ചു പദവികളും ,ബഹുമതികളും തിരിച്ചു നൽകിയവർ
-
- "സർ "പദവി - രവീന്ദ്ര നാഥ ടാഗോർ
- "കൈസർ -ഇ -ഹിന്ദ് " ബഹുമതി - ഗാന്ധിജി ,സരോജിനി നായിഡു