App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വെസ്റ്റ്ഇൻഡീസ് ടീമന്റെ ക്യാപ്റ്റൻ ?

Aകോൾഡ്നി വാഷ്

Bവിവിയൻ റിച്ചാർഡ്‌സ്

Cഗാരി സോബേഴ്‌സ്

Dകൈവ് ലോയ്ഡ്

Answer:

D. കൈവ് ലോയ്ഡ്


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ താരം ആര് ?
2023 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം ആരാണ് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?