App Logo

No.1 PSC Learning App

1M+ Downloads
'കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു?

Aഎസ്. നീലകണ്ഠയ്യർ

Bപനമ്പിള്ളി ഗോവിന്ദമേനോൻ

Cവി.ആർ. കൃഷ്ണനെഴുത്തച്ഛൻ

Dകെ. ബാലകൃഷ്ണ മേനോൻ

Answer:

C. വി.ആർ. കൃഷ്ണനെഴുത്തച്ഛൻ

Read Explanation:

ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് 1941 ൽ തൃശ്ശൂരിൽ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. ഇക്കണ്ടവാര്യർ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എസ്.നീലകണ്ഠ അയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഘടന രൂപീകരിക്കുന്നതിൽ പ്രധാനികൾ.


Related Questions:

1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം :
കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൻ്റെ അവസാന വാർഷിക സമ്മേളനം നടന്നത് എവിടെ ?
Who among the following person is not associated with Kochi Rajya Prajamandalam ?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:
1920ലെ മഞ്ചേരി സമ്മേളനത്തിൽ തീവ്രദേശീയ വാദികളുടെ നേതാവ് ആരായിരുന്നു?