Challenger App

No.1 PSC Learning App

1M+ Downloads
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?

Aജവഹർലാൽ നെഹ്റു

Bഗുൽസാരിലാൽ നന്ദ

Cടി.ടി. കൃഷ്ണമാചാരി

Dസി.ഡി. ദേശ്മുഖ്

Answer:

B. ഗുൽസാരിലാൽ നന്ദ

Read Explanation:

  • ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ദേശീയ പ്ലാനിംഗ്‌ കമ്മിറ്റി നിലവിൽ വന്ന വർഷം - 1938
  • ആസൂത്രണത്തിന്റെ ഭാഗമായി "ബോംബെ പ്ലാൻ" നിലവിൽ വന്നത് - 1944 
  • ആസൂത്രണക്കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15 
  • ആസൂത്രണക്കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി 
  • ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു
  • ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി 
  • ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
  • ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ
  • പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണക്കമ്മീഷൻ 
  • സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967
  • സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ - മുഖ്യമന്ത്രി
 

Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
The Chairman of the State Re-organization Commission :
ദേശീയ പട്ടികജാതി കമ്മീഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?
Which one of the following body is not a Constitutional one ?